Vijay Sethupathi To Play Antagonist In Thalapathy 64 | FilmiBeat Malayalam

2019-10-01 749

vijay sethupathi to play antagonist in thalapathy 64
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന കോമ്പിനേഷനാണ് വിജയ്-വിജയ് സേതുപതി എന്നിവരുടേത്. ഇനി അത് ബിഗ് സക്രീനില്‍ കാണാനാകും. മാനഗരം കൈത്തി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന വിജയിയുടെ 64-ാമത് ചിത്രത്തിലാണ് ഈ കോമ്പിനേഷന്‍.
#Vijay #VijaySethupathy